ധനുക്കൂർ: (മൂലം പൂരാടം ഉത്രാടം1/4)
പല വഴിയിലൂടെ പണം വന്നു ചേരും.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പല മാർഗ്ഗങ്ങളിലൂടെ വരുമാനം വർദ്ധിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും
മേടക്കൂർ: (അശ്വതി,ഭരണി, കാർത്തിക1/4) കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കും. ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭി ക്കും. ആരോഗ്യം സൂക്ഷിക്കുക.
ഇടവക്കൂർ: (കാർത്തിക 3/4, രോഹിണി, മകീരം1/2)
വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും. സാമ്പത്തികനില മെച്ചപ്പെടും. സന്തോഷിക്കാ നുള്ള ചില അവ സരങ്ങൾ ഉണ്ടാവും.ആരോ ഗ്യം തൃപ്തികരം.
undefined
മിഥുനക്കൂറ് : (മകയിരം,തിരുവാതിര, പുണർതം3/4)
യാത്രകൾ ഗുണകരമായിരിക്കും. ഉപരിപഠന ത്തിന് പരിശ്രമിക്കുന്നവർക്കത് സാധിക്കും. ശ ത്രുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. തൊ ഴിൽ രംഗത്ത് ചില അസ്വസ്ഥതകൾക്ക് സാധ്യത കാണുന്നു.
കർക്കടകക്കൂറ് : (പുണർതം1/4 പൂയം, ആയില്യം)ധനസ്ഥിതി മെച്ചപ്പെടുകയും ചെ യ്യും. ഗുരുജനങ്ങളുടെ അനുഗ്രഹത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. അസു ഖങ്ങൾ പിടിപെടാൻ ഇടയാകും.സ്വത്ത് തർക്കം രമ്യമായി പരിഹരിക്കും.ചിലർക്ക് വി ദേശത്ത് ജോലി ലഭിക്കും.
ചിങ്ങകൂറ് : (മകം,പൂരം,ഉത്രം1/4)പൊതുവേ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.സ ഹോദര സഹായം ലഭിക്കും. ചിലർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.ഗൃഹനിർമ്മാ ണം പൂർത്തിയാക്കും.
കന്നിക്കുർ: ( ഉത്രം,അത്തം,ചിത്തിര1/2) പ്രവർത്തന രംഗത്ത് ഗുണകരമായ ചില മാറ്റ ങ്ങളുണ്ടാകും.കുറച്ചുകാലമായി അലട്ടിക്കൊ ണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധി ക്കുക.സാമ്പത്തിക നില തൃപ്തികരമാണ്.
തുലാക്കൂർ: (ചിത്തിര,ചോതി,വിശാഖം3/4) കമിതാക്കളുടെ വിവാഹം നിശ്ചയിക്കും. ചില ർക്ക് വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കും. മൽസര പരീക്ഷയിൽ ഉന്നത വി ജയം നേടും.
വൃശ്ചികക്കുർ: (വിശാഖം1/4, അനിഴം,തൃക്കേട്ട)
അവിചാരിതമായ ചില തടസ്സങ്ങൾ നേരി ടേണ്ടി വരും.ചിലർക്ക് സ്ഥലം മാറ്റം ഉണ്ടാകും. വസ്തുതർക്കങ്ങൾ മധ്യസ്ഥതോടെ പരിഹരി ക്കാൻ കഴിയും. കലാരംഗത്ത് ശോഭിക്കും.
ധനുക്കൂർ: (മൂലം പൂരാടം ഉത്രാടം1/4)
പല വഴിയിലൂടെ പണം വന്നു ചേരും.കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പല മാർഗ്ഗങ്ങളിലൂടെ വരുമാനം വർദ്ധിക്കും. വാരാന്ത്യം കൂടുതൽ മികച്ചതായിരിക്കും.
മകരകൂർ: (ഉത്രാടം 3/4,തിരുവോണം,അവിട്ടം1/2)
വരവിലും അധികം ചിലവ് ഉണ്ടാകും.പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.ചിലർക്ക് പുതിയ ജോലി കിട്ടും. പ്രായം ചെന്നവർക്ക് വാത സംബന്ധമായ അസുഖങ്ങൾ വരാനും ഇടയുണ്ട്.
കുംഭക്കൂർ: (അവിട്ടം ചതയം,പൂരുരുട്ടാതി3/4)
വീട്ടിൽ ഐശ്വര്യം നിലനിൽക്കും. ബന്ധുക്ക ളിൽ നിന്ന് സഹായങ്ങൾ കിട്ടും.പുതിയ ബി സിനസ് ആരംഭിക്കും.മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട് .
മീനക്കൂർ: (പൂരുരുട്ടാതി,ഉതൃട്ടാതി, രേവതി) മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധി ക്കുക .പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും.നഷ് ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.യാത്രകൾ പ്രയോജനകരമാകും.