കര്‍ക്കിടക രാശിക്കാർക്ക് വിദേശത്തു നിന്ന് സന്തോഷ വാർത്ത എത്തിച്ചേരും. ചിലവിന് നിർബന്ധിത നിയന്ത്രണം ഏർപ്പെടുത്തും. കുറച്ച് പണം മിച്ചം ഉണ്ടാക്കാനും കഴിയും. വിരോധികളായിരുന്നവരുമായി ലോഹ്യത്തിൽ ആകും.
മേടം : (അശ്വതി, ഭരണി, കാർത്തിക 1/4)
സങ്കൽപ്പങ്ങളും ഭാവനകളും യാഥാ ർഥ്യമാകും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ചിലർക്ക് മക്കളോടൊ പ്പം വിദേശത്ത് താമസിക്കാനുള്ള അവസരംഉണ്ടാകും. പ്രതികൂലസാഹചര്യങ്ങളിൽ തരണം ചെയ്യാൻ സാധിക്കും.
ഇടവം : (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചിലർക്ക് ബഹുമതികൾ ലഭിക്കാനും ഇടയുണ്ട്. ഏറ്റെടുത്ത ദൗത്യം വിജയി പ്പിക്കാൻ കഠിനപരിശ്രമം ആവശ്യമാകും. സംയുക്ത സംരംഭങ്ങളിൽ നിന്ന് പിൻവാങ്ങും.
undefined
മിഥുനം : (മകയിര്യം 1/2, തിരുവാതിര, പുണർതം3/4)
സത്ക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. സാഹസിക പ്രവർത്തികളിൽ നിന്നും വിട്ടുനിൽക്കുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
കര്‍ക്കിടകം : (പുണർതം 1/4, പൂയം, ആയില്യം)
വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. ചിലവിന് നിർബന്ധിത നിയന്ത്രണം ഏർപ്പെടുത്തും. കുറച്ച് പണം മിച്ചം ഉണ്ടാക്കാനും കഴിയും. വിരോധികളായിരുന്നവരുമായി ലോഹ്യത്തിൽ ആകും.
ചിങ്ങം : (മകം, പൂരം, ഉത്രം 1/4)
കുടുംബജീവിതം സന്തോഷകരമാകും. അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സുഹൃത്തിന് വേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. സാമ്പത്തികനില ഭദ്രമാണ്.
കന്നി : (ഉത്രം, അത്തം, ചിത്തിര 1/2)
ജാഗ്രതയോടെ ചെയ്യുന്ന പ്രവർത്തികൾ ലക്ഷ്യത്തിലെത്തിച്ചേരും. മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കും. മറ്റുള്ളവരുമായി ഇടപെടുന്നത് ആത്മനിയന്ത്രണത്തോടെ ആവാൻ ശ്രദ്ധിക്കുക. ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്.
തുലാം : (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബിസിനസിൽ നിന്നുളള ആദായം വർദ്ധിക്കും. ആഗ്രഹിച്ചിരുന്ന ജോലി ലഭിക്കും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.
വൃശ്ചികം : (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച ചിലത് നേടാനാകും. പുതിയ കാര്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഉള്ള അവസരങ്ങൾ ലഭിക്കും. വരുമാനം മെച്ചപ്പെടും.
ധനു : (മൂലം, പൂരാടം, ഉത്രാടം)
പൊതുവേ തടസ്സങ്ങളുടെ ദിവസമാണിന്ന്. പുതിയ ഒരു കാര്യത്തിനും തുനിഞ്ഞ് ഇറങ്ങരുത്. സാമ്പത്തിക നില ഭദ്രമാണ്. യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.
മകരം : (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും. സന്തോഷമുള്ള വാർത്ത എത്തിച്ചേരും. സാമ്പത്തിക നില മെച്ചപ്പെടും. പഠനകാര്യങ്ങളിൽ വിദ്യാർഥികൾക്ക് അലസത വർദ്ധിക്കും.
കുംഭം : (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടു പോകാൻ കഴിയും. പുതിയ വരുമാന മാർഗ്ഗം കണ്ടെത്തും. ആരോഗ്യം തൃപ്തികരമാണ്. നേരത്തെ നിശ്ചയിച്ചിരുന്ന യാത്രകൾ വിജയകരമാകും.
മീനം : (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ആത്മവിശ്വാസത്തോടെ പുതിയ അധികാരങ്ങൾ ഏറ്റെടുക്കും. ആത്മീയ ചിന്തകൾ മനോധൈര്യം വഴിയൊരുക്കും. നേരത്തെ നിശ്ചയിച്ച വിവാഹം നടക്കും. സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കും.
തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant