ഗ്രഹണനേരത്ത് ഭക്ഷണം കഴിക്കരുത്. പാകം ചെയ്ത ഭക്ഷണവും അരിഞ്ഞ പച്ചക്കറികളും ഗ്രഹണ സമയത്ത് മലിനമാകും. ഗ്രഹണ സമയത്ത് ചൂടുവെള്ളത്തിൽ കുളിക്കരുത് എന്നോക്കയാണ് വിശ്വാസം. ക്ഷേത്രങ്ങൾ ഗ്രഹണ നേരത്ത് അടച്ചിടും.ഗ്രഹണ സൂര്യനെ വെറും കണ്ണുകളോടെ നോക്കരുത്. ഒരു വ്യക്തിക്ക് ഭാഗിക ഗ്രഹണം നിരീക്ഷി ക്കണമെങ്കിൽ, വെൽഡിഡ് ഗ്ലാസ് ഉപയോഗിക്കുക. ഇന്ത്യിൽ ദൃശ്യ മല്ലാത്തതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതില്ല.
ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ കടന്നു പോ കുമ്പോൾ സൂര്യഗ്രഹണം സംഭവി ക്കും അതു വഴി ഭൂമിയുടെ ഒരു ചെറിയ ഭാഗത്ത് നിന്ന് പൂ ർണ്ണമായോ ഭാഗിക മായോ സൂര്യന്റെ കാ ഴ്ച മറയ്ക്കുന്നു. 2023ൽ രണ്ട് സൂര്യഗ്ര ഹണങ്ങൾ കാണാൻ ലോകം ഒരുങ്ങുകയാണ്.
2023 ൽ, ആദ്യത്തെ സൂര്യഗ്രഹണം ഏപ്രിൽ 20 ന് ആണ്.മറ്റൊന്ന് ഒക്ടോബർ 14 ആണ്. ആ ദ്യത്തേ ത് ഹൈബ്രിഡ് സൂര്യഗ്രഹണവും രണ്ടാ മത്തേത് വാർഷിക സൂര്യഗ്രഹണമാണ്. ഇന്ത്യയിൽ നിന്ന് ഗ്രഹണം ദൃശ്യമാകില്ല. ഓസ് ട്രേലിയ, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അ ന്റാർട്ടിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവി ടങ്ങളിൽ നിന്ന് ദൃശ്യമാകും.
undefined
ജ്യോതിഷ വിശ്വാസപ്രകാരം, സ്നാനം, ദാനം, മന്ത്രങ്ങളും അനുഷ്ഠാനങ്ങളും, ധ്യാനം, ഹവ നം തുടങ്ങിയ മംഗള കർമ്മങ്ങൾ നടത്തുന്നത് നല്ലതാണ്. സൂര്യഗ്രഹണ സമയത്ത്, സൂര്യ ദേവനെ ആരാധിക്കുക. സൂര്യ ഗായത്രി, ആ ദിത്യ ഹൃദയ സ്തോത്രം, സൂര്യാഷ്ടക് സ്തോത്രം എന്നിവ പാരായണം ചെയ്യുക. ഗ്രഹണനേരത്ത് ഭക്ഷണം കഴിക്കരുത്. പാകം ചെയ്ത ഭക്ഷണവും അരിഞ്ഞ പച്ചക്കറികളും ഗ്രഹണ സമയത്ത് മലിനമാകും. ഗ്രഹണ സമയത്ത് ചൂടുവെള്ളത്തിൽ കുളിക്കരുത് എന്നോക്കയാണ് വിശ്വാസം. ക്ഷേത്രങ്ങൾ ഗ്രഹണ നേരത്ത് അടച്ചിടും.ഗ്രഹണ സൂര്യനെ വെറും കണ്ണുകളോടെ നോക്കരുത്. ഒരു വ്യക്തിക്ക് ഭാഗിക ഗ്രഹണം നിരീക്ഷി ക്കണമെങ്കിൽ, വെൽഡിഡ് ഗ്ലാസ് ഉപയോഗിക്കുക. ഇന്ത്യിൽ ദൃശ്യ മല്ലാത്തതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതില്ല.
സൂര്യഗ്രഹണം താഴെ പറയുന്ന ഈ രാശിക്കാർക്ക് കൂടുതൽ ഗുണകരമാണ്.
ഇടവം:( കാർത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. പ്രവർത്തന രംഗത്ത് മികച്ചു നിൽക്കാൻ കഴിയും. വിദേശയാത്ര നടത്തും. ആരോഗ്യം തൃപ്തികരമാണ്. ഉപരി പഠനത്തിന് അവസരം ലഭിക്കും.
മിഥുനം: (മകയിരം, തിരുവാതിര, പുണർതം3/4)
നിർത്തി വെച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വ്യാപാരത്തിൽ വലിയ ലാഭം ഉണ്ടാകും. നിക്ഷേപം നടത്താൻ അനുകൂല സമയമാണ്. പുതിയ ആശയങ്ങൾ നടപ്പാക്കാൻ സാധിക്കും. തടസങ്ങൾ മറികടക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിലിൽ ഉയർച്ചയും ബിസിനസിൽ ലാഭവും ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആത്മവിശ്വാസം വർദ്ധിക്കും. സന്താന ഭാഗ്യം പ്രതീക്ഷിക്കാം.
Also Read: നാളെ ഹൈബ്രിഡ് സൂര്യഗ്രഹണം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...