ചൊവ്വാഴ്ച വ്രതത്തിന്റെ പ്രധാന്യം അറിയാം

By Dr P B RajeshFirst Published Jul 22, 2024, 2:46 PM IST
Highlights

എല്ലാം ചൊവ്വാഴ്ചയും വ്രതം എടുക്കുന്നത് ചൊവ്വാ ദോഷത്തിന് പരിഹാരവും ദീർഘ മംഗല്യ യോഗവും നൽകുന്നു. ചൊവ്വ ദശാകാലം മെച്ചപ്പെടാനും ഇത് നല്ലതാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വേണം.

എല്ലാം ചൊവ്വാഴ്ചയും വ്രതം എടുക്കുന്നത് ചൊവ്വാ ദോഷത്തിന് പരിഹാരവും ദീർഘ മംഗല്യ യോഗവും നൽകുന്നു. ചൊവ്വ ദശാകാലം മെച്ചപ്പെടാനും ഇത് നല്ലതാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വേണം.

സുബ്രഹ്മണ്യ സ്തുതി

Latest Videos

ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

സ്കന്ദായ കാർത്തികേയായ,
പാർവ്വതീ നന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായതേ നമഃ

ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേൽ കുക്കുടധ്വജം

ആശ്ചര്യവീര്യം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കതേജം ഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി

കനകകുണ്ഡലമണ്ഡിതഷൺമുഖം
കനകരാജി വിരാജിതലോചനം
നിശിതശസ്ത്രശരാസനധാരിണം
ശരവണോദ്ഭവമീശസുതം ഭജേ.

ഓം ശരവണ ഭവായ നമ.
ഹര ഹരോ ഹര ഹര

ഗുരു പൂര്‍ണിമയുടെ പ്രാധാന്യത്തെ കുറിച്ചറിയാം

(ലേഖകൻ ഡോ : പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

click me!