കിണർ കുഴിക്കാനും നുകം വയ്ക്കാനും മൽസ്യബന്ധനത്തിനും സമയം നോക്കുന്നു. തുളസി, കൂവളം തുടങ്ങിയ പല ആയുർവേദ മരുന്ന് ചെടികളും വിശ്വാസവുമായി ബന്ധപ്പെട്ട നിൽക്കുന്നതിനാൽ അവ നട്ടുവളർത്താനും നിലനിർത്താനും അത് കാരണമായി.
ഞാറ്റുവേലയും നക്ഷത്രവും എല്ലാം നോക്കി ആണ് ഇന്നും ഇവിടെ കൃഷി ചെയ്യുന്നതും മരം വെട്ടുന്നതും എല്ലാം. ഇസ്രായേലിലും മറ്റും ആധുനിക രീതിയിൽ കൃഷി അങ്ങനെ അല്ല. അവിടെ കൃത്യമായി കൃഷിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നു. വളവും വെയിലും വെള്ളവും ആവശ്യത്തിന് മാത്രം നൽകുന്നു. മഴ പെയ്യുന്ന ഒരു തുള്ളി വെള്ളം പോലും അവർ പാഴാക്കുന്നില്ല.
കിണർ കുഴിക്കാനും നുകം വയ്ക്കാനും മൽസ്യബന്ധനത്തിനും സമയം നോക്കുന്നു. തുളസി, കൂവളം തുടങ്ങിയ പല ആയുർവേദ മരുന്ന് ചെടികളും വിശ്വാസവുമായി ബന്ധപ്പെട്ട നിൽക്കുന്നതിനാൽ അവ നട്ടുവളർത്താനും നിലനിർത്താനും അത് കാരണമായി.
undefined
എല്ലാ പൂക്കളും പൂജയ്ക്ക് എടുക്കുന്നില്ല. താമര ഐശ്വര്യം നൽകുമെന്ന് വിശ്വാസം അത് വീട്ടിൽ നടാൻ പ്രേരണയാകുന്നു. കിളികളും മത്സ്യവും വീട്ടിൽ പോസിറ്റീവ് എനർജി നൽകും എന്ന് ഫെങ് ഷൂയി പറയുന്നു. രോഗത്തിന്
ചികിത്സ നൽകുന്ന ഡോക്ടറിലും മുന്നിലും വിശ്വാസം ഇല്ലെങ്കിൽ അത് വിഫലം ആകാം.
തയ്യാറാക്കിയത്
ഡോ: പിബി. രാജേഷ്,
Astrologer and Gem Consultant
വക്ര ഗ്രഹങ്ങളെ മനസിലാക്കാം ; കൂടുതലറിയാം