ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ മികച്ച വിജയം നേടും.
മേടം:-(അശ്വതി, ഭരണി, കാർത്തിക1/4)
കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. ബന്ധു ക്കളെ സഹായിക്കും.തടസങ്ങളെ തരണം ചെയ്യും.സ്ഥല സംബന്ധമായി ചില തർക്കങ്ങളു ണ്ടാകും.
ഇടവം:-(കാർത്തിക3/4 രോഹിണി, മകയിരം1/2)
പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാണ്. പങ്കാളിയുമായി അഭിപ്രായ വിത്യാസം ഉണ്ടാകും.
undefined
മിഥുനം:-(മകയിരം1/2 തിരുവാതിര, പുണർതം3/4)
സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്ര ദ്ധിക്കുക. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ മികച്ച വിജയം നേടും.
കര്‍ക്കടകം:-( പുണർതം1/4 പൂയം ,ആയില്ല്യം)
പൊതുവേ ഗുണകരമായ ദിവസമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.പരീക്ഷയിൽ മികച്ച വിജയം നേടും.സാഹിത്യ രംഗത്ത് അംഗീകാരങ്ങൾ ലഭിക്കും.
ചിങ്ങം:- (മകം. പൂരം, ഉത്രം1/4)
സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട്.പുതിയ സംരംഭം തുടങ്ങാൻ അനുകൂലസമയമാണ്. മംഗള കർമങ്ങളിൽ പങ്കെടുക്കും.വരുമാനം വർദ്ധിക്കും.
കന്നി:-(ഉത്രം3/4 അത്തം, ചിത്തിര1/2)
സഹോദര സഹായം ഉണ്ടാകും.വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉൽസാഹം വർദ്ധിക്കും. മികച്ച പ്രവർത്തനത്തിന് അംഗീകാരം ലഭിക്കും.
തുലാം:-( ചിത്തിര 1/2 ചോതി, വിശാഖം 3/4)
സന്തോഷകരമായ സന്ദേശങ്ങൾ ലഭിക്കും. ഔദ്യോഗിക യാത്രകൾ ആവശ്യമായിവരും. ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പലവിധത്തിൽ ധനാഗമം ഉണ്ടാകും.
വൃശ്ചികം:-(വിശാഖം1/4 അനിഴം, തൃക്കേട്ട)
ഏറെ കാലമായ ആഗ്രഹങ്ങൾ നിറവേറും.സന്തോഷകരമായ ഒരു വാർത്ത എത്തിച്ചേരും. കൂടുതൽ വരുമാനം ഉണ്ടാകും.ദീർഘ യാത്ര യ്ക്കും സാധ്യത ഉണ്ട്.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
കർമ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഇന്നു പ്രതീക്ഷി ക്കാം.പഠനത്തിൽ അഭിവൃദ്ധി ഉണ്ടാകും.സുഹൃത്തുക്കളുടെ സഹായം ലഭിക്കും. വരുമാനം തൃപ്തികരമാണ്.
മകരം:-(ഉത്രാടം3/4 തിരുവോണം, അവിട്ടം1/2)
പ്രവർത്തന രംഗത്ത് പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചമാകും.പുണ്യ പ്രവർത്തികൾ ചെയ്യും. കുടുംബത്ത് ഐശ്വര്യം ഉണ്ടാകും. ദാ മ്പത്യജീ വിതം സന്തോഷകരമാകും.
കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങിക്കും.ആരോഗ്യം തൃപ്തികരമാണ്.തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
മീനം:-(പൂരുരുട്ടാതി1/4, ഉത്രട്ടാതി,ഉത്രിട്ടാതി,രേവതി )
ഭാഗ്യം കുറഞ്ഞ സമയമാണ്.ഏറ്റെടുത്ത കാര്യ ങ്ങൾ പൂർത്തിയാക്കാൻ താമസം ഉണ്ടാകും. മന ക്ളേശത്തിനും ഇടയുണ്ട്. ആരോഗ്യം സൂക്ഷിക്കുക.
തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്