Today Astrology : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?

By Dr P B Rajesh  |  First Published Jun 21, 2022, 9:05 AM IST

സാമ്പത്തിക നില മെച്ചപ്പെടും .ഭാഗ്യമുള്ള ദിവസമാണിന്ന്. സുഹൃത്തുക്കളെക്കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. ചില കാര്യങ്ങൾ സംസാരിച്ചു നേടിയെടുക്കാൻ സാധിക്കും. 


മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

തൊഴിൽ രംഗത്ത് സന്തോഷിക്കാവുന്ന ചില കാര്യങ്ങൾ നടക്കും.പുതിയ സുഹൃത്തുക്കളെകൊണ്ട് ചില പ്രയോജനങ്ങളുണ്ടാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

Latest Videos

undefined

ഇടവം:- (കാർത്തിക3/4രോഹിണി,മകയിരം1/2)  

സാമ്പത്തിക നില മെച്ചപ്പെടും .ഭാഗ്യമുള്ള ദിവസമാണിന്ന്. സുഹൃത്തുക്കളെക്കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. ചില കാര്യങ്ങൾ സംസാരിച്ചു നേടിയെടുക്കാൻ സാധിക്കും. 

മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)  

മൽസരപരീക്ഷയിൽ ഉന്നത വിജയം നേടും. മേൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ അനുവദിച്ചു കിട്ടും.സാമ്പത്തിക നിലയി ൽ ഉയർച്ചയുണ്ടാകും. കുടുംബജീവിതം സ ന്തോഷകരമായിരിക്കും 

കർക്കിടകം:-(പുണർതം1/4പൂയ്യം,ആയില്യം) 

.പൊതുവേ അലസത തോന്നുന്ന ദിവസമാണ്. രോഗബാധകൾക്കും സാധ്യതയുണ്ട്. പ്രാർത്ഥ നകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. പണമിടപാടുകളിൽ പ്രത്യേകം ശ്രദ്ധിക്കുക. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷി ക്കാവുന്ന ദിവസമാണിന്ന്.വരുമാനത്തിൽ വർദ്ധനവുണ്ടാകും. മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും.എതിർപ്പുകൾ തരണം ചെയ്യും. 

കന്നി:-(ഉത്രം3/4,അത്തം,ചിത്തിര 1/2)

ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും.പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളുംനടക്കും .പൊതുവേ സന്തോഷമുളള ദിവസമാണ്. ആരോഗ്യം തൃപ്തികരമാണ്.

 തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)

യാത്രകൾക്ക് അനുകൂലമായ ദിവസമാണിന്ന്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.കർമ്മ മേഖലയിൽ ശോഭിക്കും.അമ്മയുടെ അനുഗ്രഹത്തോടെ ചില കാര്യങ്ങൾ ആരംഭിക്കും. 

വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)  

ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദി വസമാണിന്ന്.സാമ്പത്തികസ്ഥിതി ഭദ്രമായി രിക്കും.വിദ്യാർത്ഥികൾ പഠനത്തിൽ മികവു തെളിയിക്കും. ചില കാര്യങ്ങൾ സംസാരിച്ച് നേടിയെടുക്കും. 

ധനു:-(മൂലം, പൂരാടം,ഉത്രാടം1/4)

ഉത്സാഹത്തോടെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയും.പുതിയ ചില സംരംഭങ്ങളുമായി മുന്നോട്ടു പോകും. കമിതാക്കൾക്ക്  സന്തോഷകരമായ ദിവസമാണിന്ന്. 

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)

പുതിയ വാഹനം വാങ്ങാൻ  തീരുമാനിക്കും .ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾ ലഭിക്കും. 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)

ബിസിനസ് വികസിപ്പിക്കും. പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാ ണിന്ന് .പൂജാദി കർമ്മങ്ങളിൽ പങ്കെടുക്കും. മക്കളെ കൊണ്ട് സന്തോഷിക്കാനുള്ള സാധ്യതയും കാണുന്നു. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി 

പ്രവർത്തന മേഖലയിൽ കൂടുതൽ ശോഭിക്കും.കുടുംബ ജീവിതം തൃപ്തികരമാണ്. വിദേശത്തു നിന്ന് ഒരു സന്തോഷ വാർത്ത എത്തിച്ചേരും. യാത്രകൾ ഗുണകരമാകും.

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

click me!