ചിങ്ങം രാശി: ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ തീരുമാനമെടുക്കുമ്പോൾ വീട്ടിലെ മുതിർന്നവരുടെ സഹകരണം ആവശ്യമാണ്.
മേടം രാശി...
തൊഴിൽരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. . ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
undefined
ഇടവം രാശി...
വീട്ടിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകാം. ചെറിയ കാര്യങ്ങളിൽ സമ്മർദം ചെലുത്തുന്നത് തലവേദന, മൈഗ്രേൻ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
മിഥുനം രാശി...
ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. തടസ്സങ്ങൾ തരണം ചെയ്തു മുന്നോട്ടു പോകും. വീട്ടിലെ അന്തരീക്ഷം അച്ചടക്കത്തോടെയും സന്തോഷത്തോടെയും നിലനിർത്തുന്നതിൽ നിങ്ങൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
കർക്കിടകം രാശി...
വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം.
കുടുംബ തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിക്കും. ഇത് അടുത്ത സുഹൃത്തുമായി മോശം ബന്ധത്തിന് കാരണമാകും. ബിസിനസ്സ് പ്രവർത്തനങ്ങൾ സാധാരണ നിലയിലായിരിക്കും.
ചിങ്ങം രാശി...
ഭൂമിയോ വാഹനമോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ നല്ല ദിവസമാണ്. വീട്ടിലെ മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. ബിസിനസ്സിൽ തീരുമാനമെടുക്കുമ്പോൾ വീട്ടിലെ മുതിർന്നവരുടെ സഹകരണം ആവശ്യമാണ്.
കന്നി രാശി...
നിങ്ങൾ നടത്തുന്ന ഏതെങ്കിലും നെഗറ്റീവ് അഭിപ്രായങ്ങൾ ഒരു സുഹൃത്തിനെ വിഷമിപ്പിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.
തുലാം രാശി...
നല്ല ചിന്തകളോടെ ദിവസം തുടങ്ങണം. വീട് വൃത്തിയായി സൂക്ഷിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അലസത ജോലിയ ബാധിക്കാം. നിലവിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ മന്ദഗതിയിലാണെങ്കിലും നിങ്ങളുടെ കഴിവിന്റെയും ശേഷിയുടെയും ശക്തിയിൽ നിങ്ങളുടെ ജോലി തുടരും.
വൃശ്ചികം രാശി...
സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കുമ. അധിക ചിലവ് വരാം. വാഹനമോടിക്കുമ്പോൾ അശ്രദ്ധയും അപകടമുണ്ടാക്കാം. സമാന ചിന്താഗതിക്കാരും പോസിറ്റീവുമായ ആളുകളുമായി സമ്പർക്കം പുലർത്തും.
ധനു രാശി...
നിങ്ങളുടെ പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ഇന്ന് ഭൂമി വാങ്ങുന്നതിനോ വിൽക്കുന്നതിനോ ഉള്ള കാര്യങ്ങളിൽ അനുകൂലമായ ഫലം കണ്ടേക്കാം.
മകരം രാശി...
കുടുംബത്തിൽ അൽപം സമ്മർദപൂരിതമായ അന്തരീക്ഷം ഉണ്ടാകും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദ്ദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസ്സുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.
കുംഭം രാശി...
ആഗ്രഹിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധിക്കുക. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടാകാം. ആരോഗ്യം മികച്ചതായിരിക്കും.
മീനം രാശിയിൽ ജനിച്ചവർ...
സാമ്പത്തിക സ്ഥിതി അൽപ്പം മോശമായേക്കാം. പക്ഷേ വിഷമിക്കേണ്ട. സ്ഥിതിഗതികൾ ഉടൻ നിയന്ത്രണവിധേയമായേക്കും. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കും.
തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല