മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ചില അപ്രതീക്ഷിത സന്തോഷവാർത്തകൾ തേടി എത്തും. ആരോഗ്യം തൃപ്തികരമാണ്. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.
മേടം രാശി...
തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഏതു കാര്യത്തിലും ഒരു മന്ദഗതി അനുഭവപ്പെട്ടേക്കാം.
undefined
ഇടവം രാശി...
ആരോഗ്യപരമായ കാര്യങ്ങൾ ശ്രദ്ധിക്കുക. അവിചാരിത രോഗക്ലേശങ്ങൾക്ക് സാധ്യത. വളരെ സൂക്ഷ്മതയോടെ ഇടപാടുകൾ നടത്തുക. അടുത്ത ബന്ധുവിന്റെ വീട്ടിൽ ഉണ്ടാകുന്ന ഒരു വിഷയത്തിൽ ഇടപ്പെടാം.
മിഥുനം...
ഉന്നത വ്യക്തകളുമായി അടുത്തിടപഴകാൻ അവസരം ലഭിക്കും. മുടങ്ങിക്കിടന്ന പഠനം തുടർന്നു കൊണ്ടുപോകാൻ കഴിയും. പുതിയ വരു മാനമാർഗ്ഗം കണ്ടെത്തും. യാത്രകൾ ഗുണകരമാകും.
കർക്കിടകം...
കുടുംബച്ചെലവു നിയന്ത്രിക്കാൻ സാധിക്കും. മനസ്സിന് ആനന്ദകരമായ അനുഭവങ്ങൾ ഉണ്ടാകും. ദീർഘനാളായി ആഗ്രഹിച്ചിരുന്ന കാര്യം നടക്കും. സമാന ചിന്താഗതിക്കാരുമായി സമ്പർക്കം ഉണ്ടാകും. കോപവും ദേഷ്യവും ജോലിയെ കൂടുതൽ വഷളാക്കും. പണം വളരെ ശ്രദ്ധയോടെ കെെകാര്യം ചെയ്യുക. സമ്മർദ്ദം അനുഭവപ്പെടാം.
ചിങ്ങം രാശിയിൽ ജനിച്ചവരാണോ? ഒന്ന് ശ്രദ്ധിക്കൂ...
ചിങ്ങം...
വരവിൽ കവിഞ്ഞ് ചെലവ് കൂടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. സംസാരത്തിൽ നിയന്ത്രണം പാലിക്കണം. സർക്കാരിൽ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. പുണ്യകർമ്മങ്ങളിൽ പങ്കു ചേരും. യാത്രകൾ ഗുണകരമാകും.
കന്നി...
പുതിയ സംരംഭങ്ങൾക്ക് ബന്ധുക്കളുടെ സഹായം ലഭിക്കാം. സാമ്പത്തിക പുരോഗതി ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
തുലാം...
നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനം നൽകുന്നത് ബന്ധം നന്നായി നിലനിർത്തും. അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം.പല രീതിയിൽ പണം കൈവശം വന്നു ചേരും.നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
വൃശ്ചികം...
കുടുംബത്തിൽ സന്തോഷം നിലനിൽക്കും.ബന്ധുക്കളോടൊത്ത് തീർത്ഥ യാത്ര നടത്തും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. ചില അപ്രതീക്ഷിത സന്തോഷവാർത്തകൾ തേടി എത്തും.
ധനു...
മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. ചില അപ്രതീക്ഷിത സന്തോഷവാർത്തകൾ തേടി എത്തും. ആരോഗ്യം തൃപ്തികരമാണ്. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.
മകരം...
എല്ലാറ്റിലും കൂടുതൽ ശ്രദ്ധ നന്ന്. ഗുണകരമായ വിവാഹാലോചന വരും. ധനപരമായ കാര്യങ്ങൾ പൊതുവെ അനുകൂലമായിരിക്കും. ബിസിനസ്സിലൂടെ നേട്ടങ്ങൾ ഉണ്ടാകും. വിദേശത്തുനിന്ന് ഒരു സന്തോഷവാർത്ത പ്രതീക്ഷിക്കാം. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും.
കുംഭം...
ബന്ധുക്കളുമായി ഉണ്ടായിരുന്ന അഭിപ്രായഭിന്നതകൾ പരിഹരിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ദഹനപ്രശ്നങ്ങൾ അലട്ടാം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചുകൈകാര്യം ചെയ്യണം. കർമ്മ രംഗത്ത് പുരോഗതി ഉണ്ടാകും. സംസാരത്തിലൂടെ അസ്വസ്ഥതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
മീനം...
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും സഹകരണവും ലഭിക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നടക്കും.പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും.
തയ്യാറാക്കിയത്:
ചിരാഗ് ദാരുവല്ല