Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

By Web Team  |  First Published Apr 2, 2022, 9:01 AM IST

ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും . ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 


മേടം(അശ്വതി, ഭരണി, കാർത്തിക 1/4) 

അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.മകളുടെ വിവാഹം നിശ്ചയിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടും. 

Latest Videos

undefined

ഇടവം (കാർത്തിക3/4രോഹിണി,മകയിരം 1/2)

ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും . ഉപരിപഠനത്തിന് അവസരം ലഭി ക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

മിഥുനം(മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഭാഗ്യം ഉള്ള ദിവസമാണിന്ന്.എല്ലാകാര്യത്തിനും ഉത്സാഹം തൊന്നും. പുതിയ സംരംഭങ്ങൾക്ക് അവസരം  ലഭിക്കും. കുടുംബജീവിതം സന്തോ ഷകരമാകും. 

കർക്കിടകം(പുണർതം1/4, പൂയ്യം, ആയില്യം) 

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും .സാമ്പത്തിക നില മെച്ചപ്പെടും. തർക്ക വിഷയങ്ങൾ രമ്യമായി പരിഹരിക്കാൻ സാധി ക്കും വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജ യം നേടും 

ചിങ്ങം(മകം, പൂരം, ഉത്രം1/4) 

ഒരുപാട് കാലമായി ആഗ്രഹിക്കുന്ന ചിലകാര്യങ്ങൾ ഇന്ന് സഫലമാകും .വീട്ടിൽ ഐശ്വര്യം നിലനിൽക്കും.കമിതാക്കൾക്ക് സന്തോഷകരമായ ദിവസമാണിന്ന്.സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. 

കന്നി (ഉത്രം3/4, അത്തം,ചിത്തിര 1/2)

പുണ്യകർമങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും.ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്. 

തുലാം(ചിത്തിര1/2,ചോതി,വിശാഖം 3/4) 

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.സാമ്പത്തിക നില തൃപ്തികരമായി തുടരും.പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. 

വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട) 

പുതിയ ബിസിനസ് ആരംഭിക്കാൻകഴിയും.ആ രോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ഈശ്വരാധീനം ഉള്ള സമയമാണ്. ആഗ്രഹിച്ച ഉപരിപഠനത്തിന് അവസരം ലഭിക്കും. 

ധനു(മൂലം,പൂരാടം,ഉത്രാടം1/4) 

കുടുംബജീവിതം ഊഷ്മളമായി തുടരും.അവി ചാരിതമായ ചില നേട്ടങ്ങൾ  പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്. തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കും. 

മകരം(ഉത്രാടം3/4, തിരുവോണം,അവിട്ടം1/2) 

പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. അകന്നുകഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാൻ ഇടയുണ്ട്.കുടുംബത്തോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

കുംഭം(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4) 

സർക്കാരിൽ നിന്നും ചില ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.നിക്ഷേപങ്ങളിൽ നിന്നുള്ള ആദായംവർദ്ധിക്കും. സഹോദര സഹായം ലഭിക്കും. പങ്കാളികൾ തമ്മിലുളള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും 

മീനം (പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി) 

പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. ആരോഗ്യം തൃപ്തികരമാണ്.ചെലവുകൾ നിയന്ത്രിക്കും. ബന്ധുക്കളെ സഹായിക്കേണ്ടി വരാം.

തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant

 

click me!