തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും.ആരോഗ്യം ശ്രദ്ധിക്കുക.ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും .
മേടം(അശ്വതി, ഭരണി, കാർത്തിക 1/4)
ഗുണകരമായ ചില മാറ്റങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. ചിലവുകൾ വർദ്ധിക്കും.
undefined
ഇടവം(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം3/4)
എല്ലാകാര്യത്തിനും ഉത്സാഹം തൊന്നും. സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും.
കർക്കിടകം( പുണർതം1/4, പൂയ്യം, ആയില്യം)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം പ്രതീക്ഷിക്കാം.
ചിങ്ങം(മകം,പൂരം,ഉത്രം1/4)
വീട്ടിൽ ഐശ്വര്യം നിലനിൽക്കും.അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും നിന്നും വിട്ടു നിൽക്കുക . സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.
കന്നി (ഉത്രം3/4,അത്തം,ചിത്തിര 1/2)
പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. വരുമാനം വർദ്ധിക്കും .അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
തുലാം(ചിത്തിര1/2,ചോതി,വിശാഖം 3/4)
ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.സാമ്പത്തിക നില തൃപ്തികരമായി തുടരും.പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പല കാര്യങ്ങൾക്കും തടസ്സം നേരിടും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഈശ്വരാധീനമുള്ള സമയമാണ്. ആഗ്രഹിച്ച ഉപരിപഠനത്തിന് അവസരം ലഭിക്കും. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ചില അംഗീകാരങ്ങൾ ലഭിക്കും.
ധനു(മൂലം,പൂരാടം,ഉത്രാടം1/4)
പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബജീവിതം ഊഷ്മളമായി തുടരും.അവിചാരിതമായ ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.
മകരം(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പുതിയ ബിസിനസ് ലാഭകരമായി തീരും.അകന്നുകഴിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കാൻ ഇടയുണ്ട്.കുടുംബത്തോടൊപ്പം തീർത്ഥയാത്രയിൽ ചെയ്യും .ആരോഗ്യം തൃപ്തികരമാണ്.
കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
ഭാഗ്യം കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും. അപേക്ഷിച്ച് വായ്പകൾ അനുവദിച്ചിട്ടും എതിരാളികളെ നിയന്ത്രിച്ചു നിർത്താൻ സാധിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും.
മീനം(പൂരുരുട്ടാതി1/4, ഉതൃട്ടാതി, രേവതി)
ആരോഗ്യം തൃപ്തികരമാണ്.ചെലവുകൾ വർദ്ധിക്കും. ബന്ധുക്കളെ സഹായിക്കേണ്ടി വരാം. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട്.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant