യാത്രകൾ ആവശ്യമായി വരും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിരിക്കും. വീടിനു വേണ്ടി കൂടുതൽ പണം ചിലവാകും.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
യാത്രകൾ ആവശ്യമായി വരും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.ഏതു കാര്യത്തിലും ഭാഗ്യം അനുകൂല മായിരിക്കും. വീടിനു വേണ്ടി കൂടുതൽ കൂടുതൽ പണം ചിലവാകും
undefined
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സഹോദരനെ സഹായിക്കേണ്ടതായി വരും. കൂടുതൽ വരുമാനം പ്രതീക്ഷിക്കാം. കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്.
മിഥുനം (മകയിരം½,തിരുവാതിര, പുണർതം ¾)
പ്രവർത്തനമേഖലയിൽ പലവിധ ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടിവരും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കുക അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.പരീക്ഷയിൽ മികച്ച വിജയം നേടും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും. പൊതുവെ ഗുണദോഷ സമ്മിശ്രമായി കാണുന്നു. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും .
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകില്ല.കുടുംബ ജീവിതം സ ന്തോഷകരമായിരിക്കും. ദീർഘയാത്രകൾക്ക് സാധ്യത ഉണ്ട്. സാമ്പത്തികനില ഭദ്രമായിരിക്കും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും.കുടുംബത്തിൽ സമാധാനം നിലനിൽക്കും.വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പല കാര്യങ്ങൾക്കും തടസ്സ മുണ്ടാകും. മന:പ്രയാസവും വർദ്ധിക്കും.ബന്ധുവിരോധ വുംഉണ്ടാകാം.ദൈവാധീനം കൊണ്ടു വലിയപ്രശ്നമില്ലാ തെ മുന്നോട്ടു പോകാൻ കഴിയും.
വൃശ്ചികം (വിശാഖം ¼, അനിഴം, കേട്ട)
പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും സാമ്പത്തികനില ഭദ്രമാണ് . പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. ആരോഗ്യം തൃപ്തികരമായി തുടരും.
ധനു (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ ബിസിനസ് ആരംഭിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കുചേരും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
സഹോദര സഹായം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും .പങ്കാളിയുടെ സഹായം പ്രയോജ നപ്പെ ടും .കാർഷിക ആദായം വർദ്ധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വരുമാനം മെച്ചപ്പെടാനും സാധ്യതയു ണ്ട് .ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും.ചിലർക്ക് സ്വന്തമായി ഭൂമിവാങ്ങാനും കഴിയും.
മീനം(പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
പ്രതീക്ഷിക്കുന്ന പോലെ പല കാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന് .ബന്ധുക്കളുടെ സഹായവും ലഭിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടു ക്കാനും സാധ്യതയുണ്ട്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant