പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ചിട്ടി പോലുള്ള സമ്പാദ്യ പദ്ധതിയിൽ നിന്ന് അധികമായി പണം കൈവശം വന്നുചേരും. യാത്ര ഗുണകരമായി തീരും.
മേടം:- (അശ്വതി,ഭരണി,കാർത്തിക 1/4)
പൊതുവേ എല്ലാകാര്യത്തിനും ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്. വീട്ടിൽ സമാധാനം നിലനിൽക്കും. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.
undefined
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
കുറച്ചു ഭാഗ്യം ഒക്കെ ഉണ്ടാവുന്ന ഒരു ദിവസമാണിന്ന്. സ്ഥാനക്കയറ്റവും അംഗീകാരങ്ങളും നേടാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാകും വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാനാകും.
മിഥുനം:- (മകയിരം 1/2,തിരുവാതിര, പുണർതം 3/4)
പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതല്ല. സാമ്പത്തിക ഞെരുക്കത്തിനും ഇടയുണ്ട്.ദൈവാധീനമുള്ള കാലമായതിനാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ല.തീരുമാനിച്ച യാത്രകൾ മാറ്റി വയ്ക്കേണ്ടി വരാം.
കർക്കിടകം:- (പുണർതം1/4, പൂയ്യം, ആയില്യം)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധിക്കും.ചിട്ടി പോലുള്ള സമ്പാദ്യ പദ്ധതിയിൽനിന്ന് അധികമായി പണം കൈവശം വന്നുചേരും.യാത്ര ഗുണകരമായി തീരും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തികനില ഭദ്രമാണ്. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനും യോഗമുണ്ട്. ശത്രുക്കൾ ഉപദ്രവിക്കാൻ ഇടയുണ്ട്.
കന്നി:- (ഉത്രം3/4,അത്തം,ചിത്തിര 1/2)
ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്ന ദിവസമാണിന്ന് .സാമ്പത്തിക സ്ഥിതി മെച്ചപ്പെ ടും.ബന്ധുക്കളുടെ സഹായം ലഭിക്കാനും ഇടയുണ്ട് .ആരോഗ്യം തൃപ്തികരമാണ്.
തുലാം:- (ചിത്തിര1/2,ചോതി,വിശാഖം 3/4)
സുഹൃത്തുക്കളിൽ നിന്നും ചില സഹായങ്ങൾ പ്രതീക്ഷിക്കാം. കുടുംബജീവിതം ഊഷ്മളമായിരിക്കും. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും .പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനും സാധ്യത കാണുന്നു.
വൃശ്ചികം:- (വിശാഖം 1/4,അനിഴം,തൃക്കേട്ട)
സഹോദര സഹായം ലഭിക്കും.ഭാഗ്യം അനുകലമായ ദിവസമാണിന്ന്. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തും.
ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവേ സന്തോഷകരമായ ഒരു ദിവസമാണിന്ന്. പുതിയ ചില പദ്ധതികൾ നടപ്പിലാക്കാൻ കഴിയും. വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്ക്.കൂടുതൽ വരുമാനം നേടും.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം 1/2)
കുടുംബാംഗങ്ങളുമായി ഒത്തു കൂടാനുള്ള സാ ധ്യത ഉണ്ട് .പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങൾ ഇ ന്നുണ്ടാകും.മംഗള കർമങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നില ഭദ്രമാണ്.
കുംഭം:- (അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)
സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്.ആഡംബരങ്ങൾക്കു വേണ്ടി ധാരാളം പണം ചെലവഴിക്കും.പങ്കാളിക്ക് ചില സമ്മാനങ്ങൾ നൽകേണ്ടതായി വരും. ആരോ ഗ്യം ശ്രദ്ധിക്കുക.
മീനം:-( പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
പുതിയ ബിസിനസ്സിലൂടെ നേട്ടങ്ങൾ ഉണ്ടാകും. പരീക്ഷയിൽ മികച്ച വിജയം നേടും.മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. വരുമാനം വർദ്ധിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant