അശ്വതി,ഭരണി,കാർത്തിക നക്ഷത്രക്കാർക്ക് ഇന്ന് ആരോഗ്യം മികച്ചതായി നിലകൊള്ളും. ധനപരമായ നേട്ടം പ്രതീക്ഷിക്കാം
മേടക്കൂർ (അശ്വതി,ഭരണി,കാർത്തിക 1/4)
ആരോഗ്യം മികച്ചതായി നിലകൊള്ളും. ധനപരമായ നേട്ടം പ്രതീക്ഷിക്കാം.
undefined
ഇടവക്കൂർ (കാർത്തിക3/4രോഹിണി,മകയിര്യം1/2)
തൊഴിൽരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
മിഥുനക്കൂർ(മകയിര്യം1/2,തിരുവാതിര,പുണർതം3/4)
ഭാഗ്യംകൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. തടസ്സങ്ങൾ തരണം ചെയ്തു മുന്നോട്ടു പോകും.
കർക്കിടകം(പുണർതം1/4പൂയ്യം,ആയില്യം)
ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്.
ചിങ്ങം(മകം,പൂരം,ഉത്രം1/4)
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
കന്നി(ഉത്രം3/4,അത്തം,ചിത്തിര1/2)
പല കാര്യങ്ങൾക്കും തടസ്സങ്ങൾ നേരിടും. പ്രാർത്ഥനകൾ മുടങ്ങാതെ ചെയ്യുക.
തുലാം(ചിത്തിര1/2,ചോതി,വിശാഖം3/4)
വിശ്രമവേളയുടെ ആനന്ദം നിങ്ങൾ ആസ്വദിക്കുവാൻ പോകുന്നു. ഭാവിയിലേക്ക് വേണ്ട ചില തീരുനാനങ്ങളെടുക്കും
വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട)
ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വളരും. കൂടാതെ പുരോഗതി സുനിശ്ചിതവുമാണ്.
ധനു(മൂലം,പൂരാടം,ഉത്രാടം1/4)
കുടുംബ പ്രശ്നങ്ങൾ ഭാര്യയുമായി പങ്കുവയ്ക്കുക. പ്രാർത്ഥനകൾ മുടങ്ങാതെ നോക്കുക.
മകരം(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
മനസ്സമാധാനം നിറഞ്ഞ ദിവസമാണ്. ഏർപ്പെടുന്ന കാര്യങ്ങളൊക്കെ ഭംഗിയായി പൂർത്തിയാക്കും.
കുംഭം(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
പ്രവർത്തരംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും.
മീനം(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
സാമ്പത്തിക പ്രശ്നങ്ങളും മറ്റും അലട്ടും എങ്കിലും കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337
പുതുവർഷഫലം 2022; ഈ വർഷം ഓരോ നാളുകാർക്കും എങ്ങനെ?