പുണ്യസ്ഥലം സന്ദർശിക്കാൻ അവസരം ലഭിക്കും. കൂട്ടുകെട്ടുകളിൽ വഞ്ചന, ധനനഷ്ടം എന്നിവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
2020ൽ കാർത്തിക നക്ഷത്രക്കാർക്ക് അപ്രതീക്ഷിത തൊഴിൽ നേട്ടം ഉണ്ടാകും. ജല സംബന്ധമായ അസുഖങ്ങൾ പിടിപെടുകയും, വിദേശജോലിയിൽ തടസം ഉണ്ടാവാനുമുള്ള സാധ്യത ഏറെയാണ്. ഇഷ്ടകാര്യസാധ്യതയും, സന്താന ഭാഗ്യവും പ്രതീക്ഷിക്കാം. കലാരംഗത്തുള്ളവർ നേട്ടം കെെവരിക്കും.
അപ്രതീക്ഷിത തൊഴിൽ നേട്ടം, മനക്ലേശം, കടബാധ്യത പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. അപവാദങ്ങൾ, ഇരുചക്രവാഹന കേടുപാടുകൾ, വ്യക്തിബന്ധങ്ങളിൽ വിള്ളൽ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
കൂട്ടുകെട്ടുകളിൽ വഞ്ചന, ധനനഷ്ടം എന്നിവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 2020ൽ കാർത്തിക നക്ഷത്രക്കാർക്ക് അശ്രദ്ധമൂലം പരിക്ക്, കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മുടങ്ങികിടക്കുന്ന വീടുപണി പുനരാംഭിക്കുക, ഉല്ലാസയാത്ര നടത്തുക, ആഘോഷപരിപാടിയിൽ പങ്കുചേരാനുള്ള അവസരവും ലഭിക്കും.
കടപ്പാട്:
ഗിന്നസ് ജയനാരായണ്‍ജി
ജ്യോതിഷൻ, ഹസ്‌തരേഖാ ശാസ്‌ത്രജ്ഞൻ.
മൊബെെൽ - 9847064540, 8921944994