സര്‍ക്കാര്‍ സ്‌കൂളുകള്‍ പുത്തനായി, ഉന്നതവിദ്യാഭ്യാസരംഗമോ? വിദ്യാഭ്യാസ മേഖലയ്‌ക്ക് എത്ര മാര്‍ക്കിടാം

By Web Team  |  First Published Mar 6, 2021, 11:27 AM IST

സ്‌കൂളുകള്‍ ഹൈട്ടെക്കും ഡിജിറ്റലും ആയത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കൊവിഡ് കാലത്ത് നേരിട്ടതടക്കമുള്ള പോരായ്‌മകളുമുണ്ട്.


തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകള്‍ പുത്തന്‍ മോടി പിടിച്ച കാലയളവാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റേത്. സ്‌കൂളുകള്‍ ഹൈട്ടെക്കും ഡിജിറ്റലുമായത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കൊവിഡ് കാലത്ത് നേരിട്ടതടക്കമുള്ള പ്രതിസന്ധികളും പോരായ്‌മകളുമുണ്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് ഏറെ വിമര്‍ശനങ്ങളുയര്‍ന്ന കാലയളവ് കൂടിയാണിത്. 

സ്‌കൂളുകളും കോളേജുകളും ഒന്നും തുറക്കാത്ത ഒരു അധ്യയന വർഷം കൂടി കൊവിഡ് വ്യാപനത്തോടെ ഇക്കാലയളവിലുണ്ടായി. കുട്ടികളെല്ലാം ഓൺലൈനിൽ ആയോ? പാഠഭാഗങ്ങള്‍ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യാനുതകുന്ന രീതിയില്‍ സിലിബസുകള്‍ പരിഷ്‌കരിച്ചോ? കോളേജുകളുടെ നിലവാരം മെച്ചപ്പെട്ടോ? കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കെടുത്താല്‍ വിദ്യാഭ്യാസ രംഗത്ത് എല്‍ഡിഎഫ് സർക്കാരിന് നൂറിലെത്ര മാര്‍ക്ക് നല്‍കാനാകും എന്ന് പരിശോധിക്കാം. 

Latest Videos

undefined

കാണാം വീഡിയോയുടെ പൂര്‍ണ രൂപം

Watch More Videos

പിണറായി സർക്കാർ കിറ്റ് കൊടുത്തത് വെറും രാഷ്ട്രീയ ലാഭത്തിന്; ജനങ്ങളെ അപമാനിക്കരുതെന്ന് പത്മജ വേണു​ഗോപാൽ

കേരളത്തിന്റെ റോൾമോഡലും രക്ഷകനുമാണ് പിണറായി; ചാറ്റ് വാക്കിൽ പന്ന്യൻ രവീന്ദ്രൻ

click me!