മധുരയിൽ ചെങ്കൊടിയേറി; സിപിഎം 24ാം പാർട്ടി കോൺഗ്രസിന് തുടക്കം, 'കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം'
സിപിഎം 24ാം പാര്ട്ടി കോണ്ഗ്രസിന് തമിഴ്നാട്ടിലെ മധുരയിൽ കൊടിയേറി. മുതിര്ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്ത്തി. കേരള സര്ക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്ത് പാര്ട്ടി കോണ്ഗ്രസ് പ്രമേയം.