Health

ഉറക്കം

നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ഉറക്കത്തെ സ്വാധീനിച്ചേക്കാം. 
 

Image credits: Getty

ഭക്ഷണങ്ങൾ

ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും.
 

Image credits: Getty

കിവിപ്പഴം

കിവിപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുമെന്ന് ചില ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Image credits: Getty

സാൽമൺ മത്സ്യം

ആഴ്ചയിൽ മൂന്ന് തവണ സാൽമൺ മത്സ്യം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. 

Image credits: Getty

നട്സ്

ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി തുടങ്ങിയ നട്‌സുകളും ഉറക്കത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു.
 

Image credits: Getty

പാലുൽപ്പന്നങ്ങൾ

പാല്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പ്രായമായവരിൽ ഉറക്കം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

മുട്ട

ട്രിപ്റ്റോഫാൻ, മെലറ്റോണിൻ, വിറ്റാമിൻ ഡി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. നല്ല ഉറക്കം ലഭിക്കാൻ മുട്ട സഹായിക്കും.

Image credits: Getty
Find Next One