Money News

മൂല്യമേറുന്ന മഞ്ഞലോഹം

സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഒരിക്കലും നഷ്ടമാകില്ല, കാരണം കാലാകാലങ്ങളായി സ്വർണം അതിന്റെ മൂല്യം നിലനിർത്തുന്നുണ്ട്. 

Image credits: Getty

എളുപ്പത്തിൽ വിനിമയം

ലോകത്ത് എവിടെയും സ്വർണ വ്യാപാരം സജീവമാണ്. അതിനാൽ അനായേസേന പണമാക്കി മാറ്റാൻ കഴിയും 

Image credits: Getty

സ്വർണ നിക്ഷേപ മാർഗങ്ങള്‍

ജ്വല്ലറിയിൽ പോയി സ്വർണാഭരണോ, സ്വർണ്ണനാണയമോ വാങ്ങി വെക്കുന്നതിനേക്കാൾ മികച്ച നിക്ഷേപ രീതികൾ വേറെയുണ്ട്. ഏറ്റവും മികച്ച നാല് ഓപ്‌ഷനുകളെ പരിചയപ്പെടാം

Image credits: Getty

1. സോവറിൻ ഗോൾഡ് ബോണ്ടുകൾ

യഥാർത്ഥ സ്വർണത്തിന് പകരമുള്ള സുരക്ഷിതമായ നിക്ഷേപ മാർഗം. കേന്ദ്ര സർക്കാറിനായി ആർബിഐയാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കുന്നത്. 

Image credits: Getty

2. ഗോൾഡ് മ്യൂച്വൽ ഫണ്ട്

സ്വർണ ശേഖരത്തിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപിക്കുന്ന ഒരു തരം മ്യൂച്വൽ ഫണ്ടുകളാണ് ഗോൾഡ് ഫണ്ടുകൾ. ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ഇവ  മുഖ്യമായും നിക്ഷേപം നടത്തുന്നത്. 

Image credits: Getty

3. ഗോൾഡ് ഇടിഎഫുകൾ

ഹ്രസ്വകാല നിക്ഷേപത്തിന് താത്പര്യമുള്ളവർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് ഗോൾഡ് ഇടിഎഫുകൾ. 

Image credits: Getty

4. ഡിജിറ്റൽ ഗോൾഡ്

മൊബൈൽ ഇ-വാലറ്റുകൾ, ബ്രോക്കറേജ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പോലുള്ള വെബ്‌സൈറ്റുകളിൽ നിന്നോ, വിശ്വാസ്യതയുള്ള കമ്പനികളിലൂടെയോ ഇവ വാങ്ങാം

Image credits: Getty

സ്വർണാഭരണ പ്രേമികളോട്

ആഭരണങ്ങൾ അലങ്കാരങ്ങൾ മാത്രമല്ല, അതൊരു നിക്ഷേപം കൂടിയാണ്. ഫിസിക്കൽ ഗോൾഡിൽ നിക്ഷേപിക്കുന്നതും ലാഭം തന്നെയാണ് 

Image credits: Getty
Find Next One