International

സയൻസ് ഫിക്ഷൻ പോലെ ഒരു ബദൽ

പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിൽ പരിഹാരമാർഗവുമായി ഗവേഷകർ

Image credits: our own

സ്വയം ദഹിപ്പിക്കുന്ന പ്ലാസ്റ്റിക്

പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ആഹരിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചുള്ള നിർമ്മാണം

Image credits: our own

വെല്ലുവിളി

പ്ലാസ്റ്റിക് നിർമ്മാണ സമയത്തെ ഉയന്ന താപനില അതിജീവനം

Image credits: our own

മണ്ണിലെ പോഷകങ്ങൾ വന്നാൽ ആക്ടീവ്

പ്ലാസ്റ്റിക് ഉപേക്ഷിച്ച ശേഷം ജൈവ പോഷകങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ ബാക്ടീരിയ ആക്ടീവ് ആകും

Image credits: our own

പ്ലാസ്റ്റിക് ഉപയോഗ സമയത്ത് നിർജീവം

പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സമയത്ത് ഈ ബാക്ടീരിയയുടെ ബീജ കോശങ്ങൾ നിർജീവമായിരിക്കും

Image credits: our own

നിലവിൽ ലാബിലെ ബെഞ്ചിൽ

കണ്ടെത്തൽ നിലവിൽ ലാബിലെ ബെഞ്ചിലാണ് നിർമ്മാതാവിനായുള്ള കാത്തിരിപ്പിൽ ഗവേഷകർ

Image credits: our own

ആശയത്തിന് പിന്നിൽ ഒരു സംഘം ഗവേഷകർ

സാൻഡിയാഗോയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകരാണ് സുപ്രധാന കണ്ടെത്തലിന് പിന്നിൽ

Image credits: our own
Find Next One