Asianet News MalayalamAsianet News Malayalam

എൻട്രൻസിന് ഏറ്റവും നന്നായി പഠിക്കാം; റെസിഡൻഷ്യൽ കോച്ചിങ്ങും ട്യൂഷനും ഒരുക്കി എഡ്യുപോർട്ട്

എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളാണ് എഡ്യുപോർട്ടിന്റെ മലപ്പുറത്തെ നീറ്റ്-ജെഇഇ റെസിഡൻഷ്യൽ ക്യാംപസിൽ പഠിക്കുന്നത്.

കൂടുതൽ അറിയാൻ:> https://bit.ly/EduPort | അന്താരാഷ്ട്ര നിലവാരത്തിൽ ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ വിദ്യാർത്ഥികളെ എൻജിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഒരുക്കുകയാണ് എഡ്യുപോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്റ​ഗ്രേറ്റ് ചെയ്ത ആപ്ലിക്കേഷനായ 'അഡാപ്റ്റ്' കുട്ടികൾക്ക് അവരുടെ പഠിക്കാനുള്ള കഴിവിന് അനുസരിച്ച് പരിശീലനം നൽകും. ഇതിന് പുറമെ എൻ.ഐ.ടി, ഐ.ഐ.ടികളിൽ നിന്നുള്ള വിദ​ഗ്ധരായ അധ്യാപകർ കൂടെ ചേരുമ്പോൾ ഏറ്റവും നല്ല അന്തരീക്ഷത്തിൽ, വ്യക്തി​ഗത മേൽനോട്ടത്തോടെ ഓരോ കുട്ടിക്കും പഠിക്കാനാകും.